Downloads
Overview Search Downloads Submit file Up
Category: Orders
Page 443 of 447
Order by: Default | Name | Date | Hits | [Ascending]
Orders Files: 1339
Orders of Kerala Electricity Ombudsman  in pdf format
Files:
P/021/2025, Smt. Daisamma George

Download 
Download

പരാതിക്കാരിയായ ശ്രീമതി.ഡെയ്സമ്മ ജോർജ്ജ് ലൈസൻസിയായ KSEBL ന്റെ മുളന്തുരുത്തി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 1157482003179 ആയ പരാതിക്കാരി 28/12/2017 ൽ 6.2KWP സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി 08/2022 മുതൽ 12/2022 വരെ Import ചെയ്യുന്ന യൂണിറ്റിനു മാത്രമേ FC ഈടാക്കിയിരുന്നുളളൂ. എന്നാൽ അതിനുശേഷം ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലുളള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരി വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 21/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.
P/020/2025, Sri. Jameskutty Thomas

Download 
Download

പരാതിക്കാരനായ ശ്രീ. ജയിംസ് കുട്ടി തോമസ് ലൈസൻസിയായ KSEBL ന്റെ വൈറ്റില ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള ഒരു ഉപഭോക്താവാണ്. ഉപഭോക്‌തൃ നമ്പർ 1155565026062 ആയ പരാതിക്കാരൻ 11/09/2020 ൽ 5KWP സോളാർ പ്ലാന്റ് സ്ഥാപിച്ച് ലൈസൻസിയുടെ ഗ്രിഡിലേയ്ക്ക് കണക്ട് ചെയ്തു.അങ്ങനെ ഒരു prosumer ആയ ഇദ്ദേഹത്തിൽ നിന്നും FC ചാർജ് ഈടാക്കിയതിനെക്കുറിച്ചാണ് പരാതി. ലൈസൻസി 11/2022 വരെ Import ചെയ്യുന്ന യൂണിറ്റിനു മാത്രമേ FC ഈടാക്കിയിരുന്നുളളൂ. എന്നാൽ അതിനുശേഷം ലൈസൻസി FC ചാർജ് ചെയ്യുന്നത് Import ചെയ്യുന്ന വൈദ്യുതിയും സ്വയം ഉല്പാദിപ്പിച്ചുപയോഗിക്കുന്ന വൈദ്യുതിയും ചേർത്ത് ആകെയുള്ള ഉപഭോഗത്തിന് അനുസരിച്ചാണ്. KSERC യുടെ താരിഫ് ഓർഡർ നടപ്പിലാക്കാനായി ലൈസൻസി ഇറക്കിയിട്ടുളള സർക്കുലറിൽ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്. കൂടാതെ ലൈസൻസിയുടെ Billing Software ആയ ഒരുമ നെറ്റിലും ഈ രീതിയിലുളള സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല എന്നും അതിന് നിയമസാധുതയില്ല എന്നും പരാതിക്കാരൻ വാദിക്കുന്നു. KSERC 2020 ൽ ഇറക്കിയിട്ടുള്ള RE&Net metering regulation പ്രകാരം net consumption ന് മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് പരാതിക്കാരൻ സ്ഥാപിക്കുന്നു. ലൈസൻസി ഇത് അംഗീകരിക്കാൻ തയ്യാറല്ലാത്തതിനാൽ CGRF ൽ പരാതി നൽകുകയും CGRF നടപടികൾ പൂർത്തിയാക്കി 21/02/2025 ൽ ഉത്തരവിറക്കുകയും ചെയ്തു. CGRF ന്റെ ഉത്തരവിന്റെ അപ്പീലായിട്ടാണ് ഈ പരാതി ഓംബുഡ്സ്മാൻ സമക്ഷം സമർപ്പിച്ചിട്ടുള്ളത്.
P/017/2025, Sri.Iqbal.M

Download 
Download

The appellant Shri. Iqbal. M is the Director of M/s. Malabar Realtors Pvt.Ltd. and this firm is an HT consumer (LCN : 12/3875) of Licensee KSEBL under their Electrical Section, Central. The agreement authority is the Dy. Chief Engineer, Kozhikode and billing is done by SOR, KSEBL. The tariff applicable to this connection is HT IV B commercial with contract demand 200 KVA. This connection was effected on 12/08/2002. The energy meter (ToD meter ) was defective during 08/2022 and the consumer informed the Licensee. The meter was tested and declared faulty by letter dated 19/09/2022. The consumer has been asked to replace the meter and CT/PT unit. The appellant has purchased the meter and accessories and tested the same at the TMR lab Kannur. The testing was completed on 31/10/2022 and meter was handed over to the Section. The clearance of HT panel with the wall was not sufficient and hence the shifting of panel was necessitated. On completing the shifting the meter has been installed and commissioned only on 22/10/2022. The replacement of meter was delayed beyond two months and hence the Licensee had applied meter fault penality for Rs. 6,49,840/-. The consumer requested for the waiver of the penalty as he had procured the meter & accessories well within the time.The claim of the consumer has not been agreed by the Licensee and then he filed the petition to CGRF. CGRF issued order dated 24/01/2025. This petition is filed as an appeal to the CGRF order.

Contact Us

KERALA ELECTRICITY OMBUDSMAN
D.H. Road & Foreshore Road Junction,
Near Gandhi Square,
Ernakulam, Kerala-682 016
Ph: 0484 2346488, Mob: 8714356488

Any Queries?

Send an email to info@keralaeo.org

Do you Know?

Consumers should submit  petitions to CGRF first before appealing Ombudsman.

Visitors Counter

mod_vvisit_counterToday2903
mod_vvisit_counterAll6391483